കാഞ്ഞൂർ തിരുന്നാളിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു

 

 

കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പളളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. 2020 ജനുവരി 19,20 തിയതികളിലാണ് തിരുന്നാൾ. എട്ടാമിടം 26,27 തിയതികളിൽ