പാഴൂർ പാടശേഖരത്തിലെ നെൽകൃഷി വിളവെടുപ്പ് ഉത്‌സവമായി

 

 

കാഞ്ഞൂർ പഞ്ചായത്തിലെ പാഴൂർ പാടശേഖരത്തിലെ നെൽകൃഷി വിളവെടുപ്പ് ഉത്‌സവമായി. 64 ഏക്കർ പാടശേഖരത്തിലെ നെൽകൃഷിയാണ് വിളവെടുത്തത്. മുൻ എം.പി പി രാജീവ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു,