മലയാറ്റൂരിൽ മറിഞ്ഞ് വീണ ആൽമരം മുറിച്ച് മാറ്റിയിട്ടില്ല

 

 

 

മലയാറ്റൂർ അടിവാരത്ത് മണപ്പാട്ട് ചിറയോട് ചേർന്ന് നിന്നിരുന്ന വലിയ ആൽമരം മറിഞ്ഞ് വീണത് ഇതുവരെയും മുറിച്ച് മാറ്റിയിട്ടില്ല