ഹെൽമെറ്റ് ബോധവൽക്കരണ പദ്ധതിയുമായി ടോളിൻസ് ടയേഴ്‌സ്

 

 

ഹെൽമെറ്റ് ബോധവൽക്കരണ പദ്ധതിയുമായി ടോളിൻസ് ടയേഴ്‌സ്. ഹെൽമെറ്റ് ധരിക്കു സുരക്ഷ ഉറപ്പാക്കു പദ്ധതിക്ക് തുടക്കമായി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.