മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള അവാർഡ് ടോമി പുണേലിക്ക്

 

 

മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് മലയാറ്റൂർ നീലീശ്വരം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ ടോമി പുണേലിക്ക് .