നൃത്തവേദികൾ കീഴടക്കി യുവ കലാകാരി മീനാക്ഷി

 

 

നൃത്തവേദികൾ കീഴടക്കി യുവ കലാകാരി മീനാക്ഷി. കാലടി ശ്രീ ശങ്കര സ്‌ക്കൂൾ ഓഫ് ഡാൻസിലാണ്
മീനാക്ഷി നൃത്തം പഠിക്കുന്നത്. 15 വർഷമായി മീനാക്ഷി നൃത്തം അഭ്യസിക്കുന്നു. നിരവധി നൃത്ത അവതരണങ്ങളും മീനാക്ഷി നടത്തിയിട്ടുണ്ട്.