കാക്കനാട് രാജഗിരി കോളേജ് ജേതാക്കൾ

 

 

കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ നടന്ന എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഡിസോൺ ഫുട്‌ബോൾ മത്സരത്തിൽ കാക്കനാട് രാജഗിരി കോളേജ് ജേതാക്കളായി.