കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ വിവിധ കോഴ്‌സുകളിലേക്ക്‌ അഡ്മിഷൻ ആരംഭിച്ചു

 

 

കാലടി: കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ വിവിധ കോഴ്‌സുകളിലേക്ക്‌ അഡ്മിഷൻ ആരംഭിച്ചു.എം ടെക്ക്, ബി ടെക്ക്, എംബിഎ, പിഎച്ച്ഡി എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.നാഷ്ണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (NBA) ഉള്ള കോളേജ് ആണ് ആദിശങ്കര. കൂടുതൽ വിവരങ്ങൾക്ക് www.adishankara.ac.in.ഫോൺ: 9946059394, 9745311444,9995533744