ചേരാനല്ലൂരിൽ യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

 

 

പെരുമ്പാവൂർ:ചേരാനല്ലൂരിൽ യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.നെടുംകണ്ടത്തിൽ വീട്ടിൽ പ്രീത (29) ആണ് മരിച്ചത്.കഴുത്തിൽ ബ്ലൈഡ് കൊണ്ട് വരഞ്ഞിട്ടുണ്ട്.ഞായറാഴ്ച്ച രാത്രി 8.30 നാണ് മൃതദേഹം കണ്ടത്.ഡോക്ടറാണ് പ്രീതി.മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ.