പൊതുജനങ്ങൾക്കായി കാലടി പൊലീസിന്‍റെ സൗജന്യ ചികിത്സ (VIDEO)

ഇനി എല്ലാ ചൊവ്വാഴ്ചകളിലും രോഗികൾക്ക് സൗജന്യ പരിശോധനയും ചികിത്സയും കാലടി പൊലീസ് സ്റ്റേഷനിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കും

VIDEO REPORT