കുഴഞ്ഞ് വീണ് മരിച്ചു

കാലടി: പൂജ ബാറിന് മുൻപിൽ ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു.കോട്ടയം ചക്കലക്കൽ ദിലീപ് രാജ് (42) ആണ് മരിച്ചത്.ഉച്ചയ്ക്ക് 2 മണിയോടെയാരുന്നു സംഭവം.ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.