ഭക്തിസാന്ദ്രമായി ഗുർമത് സംഗീതം

  കാലടി:അദ്വൈഭൂമിയെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് സിക്ക് മത സഥാപകൻ ഗുരുനാനാക്ക് ആവിഷ്‌ക്കരിച്ച ഗുർമത് സംഗീതം ശ്രീശങ്കര നാട്യമണ്ഡപത്തിൽ പെയ്തിറങ്ങി. പ്രശസ്ത സംഗീതജ്ഞനും ഗുർമത് സംഗീതത്തിൽ കേന്ദ്ര സംഗീത നാടക

Read more

പാറപ്പുറത്തെ ബാംബു കോർപ്പറേഷൻ ഡിപ്പോ അടച്ചുപൂട്ടൽ ഭീഷണിയിൽ

  കാഞ്ഞൂർ : പാറപ്പുറത്തു പ്രവർത്തിക്കുന്ന ബാംബു കോർപ്പറേഷന്റെ കീഴിലുള്ള ഡിപ്പോ അടച്ചുപൂട്ടൽ ഭീഷണിയിൽ.തൊഴിലാളികൾക്ക് ജോലിയില്ലാതായിട്ട് ഒരു മാസത്തോളമായി. മുൻകാലങ്ങളിൽ ഡിപ്പോകളിൽ നിന്നും ഈറ്റ വാങ്ങി തൊഴിലാളികൾ വീടുകളിലിരുന്ന് പനമ്പു നെയ്ത്

Read more