സമാന്തര പാലവും ബൈപാസും മറ്റൂർ ജംഗ്ഷൻ വികസിപ്പിക്കും:ഇന്നസെന്റ് എം.പി

  . കാലടി:കാലടി സമാന്തര പാലവും ബൈപാസും നിർമ്മിക്കുന്നതിന്റെ ഭാഗമായി മറ്റൂർ ജംഗ്ഷൻ വികസിപ്പിക്കുമെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു.പാലത്തിന്റെ രുപരേഖയിൽ വരുത്തേണ്ട അവസാന മിനുക്ക് പണികളും സ്ഥലം

Read more