നിയന്ത്രണം വിട്ട ലോറി വീടിന്റെ മതിലിൽ ഇടിച്ചു

  കാലടി:എംസി റോഡിൽ മരോട്ടിച്ചോടിൽ നിയന്ത്രണം വിട്ട ലോറി വീടിന്റെ മതിലിൽ ഇടിച്ചു.മതിലിന്റെ ഒരു ഭാഗം തകർന്നു.വ്യാഴാഴ്ച്ച രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്.പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു

Read more