നെടുമ്പാശ്ശേരി സിഐ ഓടിച്ച പോലീസ് വാഹനം അപകടത്തിൽപെട്ടു

 

നെടുമ്പാശ്ശേരി:നെടുമ്പാശ്ശേരി സിഐ പി എം ബൈജു ഓടിച്ച പോലീസ് വാഹനം അപകടത്തിൽപെട്ടു.മറ്റൂർ എയർപോർട്ട് റോഡിൽ ചെത്തിക്കോട് ഭാഗത്തുവച്ചാണ് അപകടമുണ്ടായത്.വൈദ്യുത പോസ്റ്റിലാണ് വാഹനമിടിച്ചത്.

ci-neduba-2ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം.സ്‌റ്റേഷനിലേക്ക് വരികയായിരുന്നു സിഐ.പരിക്കുകളൊന്നും പറ്റിയിട്ടില്ല.