കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടുകിലോ സ്വർണം പിടികൂടി

  നെടുമ്പാശേരി:  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടുകിലോ സ്വർണം പിടികൂടി  ദോഹയിൽ നിന്നും ഖത്തർ എയർവെയ്സിൽ എത്തിയ കാസർകോഡ് കുട്ടിയിൽ താഴത്ത് വീട്ടിൽ മുഹമ്മദ് നിയാസിൽ(27) നിന്നാണ് 

Read more