ടിപ്പർ സ്‌ക്കൂട്ടറിലിടിച്ച് സ്ത്രി മരിച്ചു

 

കാലടി:കാലടി-മലയാറ്റൂർ റോഡിൽ ടിപ്പർ സ്‌ക്കൂട്ടറിലിടിച്ച്  സ്ത്രി മരിച്ചു.മാള കുണ്ടൂർ പാറശ്ശേരി വീട്ടിൽ ജെസ്സി പാപ്പച്ചൻ (45) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മകൾ മിന്നു റോസിസ്സ് (18) നെ പരിക്കുകകളോടെ അങ്കമാലി എൽ എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാലടി കെഎസ്ഇബി ഓഫീസിന് സമീപത്താണ് അപകടം നടന്നത്.