പെരുമ്പാവൂരിൽ മധ്യവയസ്‌ക്കൻ തൂങ്ങി മരിച്ച നിലയിൽ

 

പെരുമ്പാവൂർ:പെരുമ്പാവൂർ ഇലട്രിസിറ്റി ഓഫീസിനു സമീപത്തെ മരത്തിൽ ഇതര സംസ്ഥാനക്കാരനെന്നു കരുതുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി.തറയിൽ മുട്ടുകുത്തി നിൽക്കുന്ന രീതിയിലാണ് മൃതദേഹം.പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.