അങ്കമാലി കെഎസ്ആർടിസി സ്റ്റാന്‍റിൽ കുഴികൾ : കാത്തിരിക്കുന്നത് വൻ അപകടം

  ‘ അങ്കമാലി: അങ്കമാലി കെഎസ്ആർടിസി സ്റ്റാന്‍റിൽ അപകടക്കുഴികൾ. ഏതു സമയവും അപകടത്തിന് കാരണമാകാവുന്ന നിരവധി വൻകുഴികളാണ് സ്റ്റാന്‍റിൽ ഉള്ളത്. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ്

Read more