കണ്ണിമംഗലത്ത് വാഹനാപകടം ഒരാൾ മരിച്ചു

 

മലയാറ്റൂർ:കണ്ണിമംഗലത്ത് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.കണ്ണിമംഗലം ആലുപറമ്പിൽ വീട്ടിൽ മുരളി (48)ആണ്‌മരിച്ചത്.ബുധനാഴ്ച്ച രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്.പ്ലാന്റേഷൻ തൊഴിലാളിയാണ് മുരളി