മലയാറ്റൂരിൽ നിന്നും ഒരു മദർ തെരേസ

  ഡോക്ടർ ആകണമെന്ന ആഗ്രഹം സിസ്റ്റർ ജൂഡ് എമ്മി റോസിന്‍റെ സ്വപ്നങ്ങളിലെങ്ങും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് ഉത്തർപ്രദേശിലെ മൗ ഗ്രാമത്തിലെ ജനങ്ങളുടെ പ്രിപ്പെട്ട ഡോക്ടറമ്മയാണ് സിസ്റ്റർ ജൂഡ്.

Read more