പെരുമ്പാവൂരിൽ മധ്യവയസ്‌ക്കൻ തൂങ്ങി മരിച്ച നിലയിൽ

  പെരുമ്പാവൂർ:പെരുമ്പാവൂർ ഇലട്രിസിറ്റി ഓഫീസിനു സമീപത്തെ മരത്തിൽ ഇതര സംസ്ഥാനക്കാരനെന്നു കരുതുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി.തറയിൽ മുട്ടുകുത്തി നിൽക്കുന്ന രീതിയിലാണ് മൃതദേഹം.പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Read more

മൂന്നുപേർക്ക് സംസ്‌കൃത സർവകലാശാല ഡി-ലിറ്റ് ബിരുദം നൽകും

  കാലടി: വിവിധ മേഖലകളിൽ പ്രശസ്തി കൈവരിച്ച മൂന്നുപേർക്ക് അവരുടെ സമഗ്ര സംഭാവനകളെ കണക്കിലെടുത്ത് ഡി-ലിറ്റ് ബിരുദം നൽകി ആദരിക്കുവാൻ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അക്കാദമിക്

Read more

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കാലടി ശ്രീശാരദ വിദ്യാലത്തിന് 100 ശതമാനം വിജയം.

  കാലടി:സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കാലടി ശ്രീശാരദ വിദ്യാലത്തിന് 100 ശതമാനം വിജയം.103 പേർ പരീക്ഷ എഴുതിയതിൽ 9 പേർക്ക് മുഴുവൻ വിഷയങ്ങളിലും എവൺ ലഭിച്ചു.

Read more

മരോട്ടിച്ചുവട് ആനപ്പാറ റോഡ് തകർന്നു:യാത്രക്കാർ ദുരിതത്തിൽ

  കാലടി: മരോട്ടിച്ചുവട് ആനപ്പാറ പിഡബ്ലുഡി റോഡ് തകർന്ന്‌ സഞ്ചാര യോഗ്യമല്ലാതായി. മരോട്ടിച്ചുവട് മുതൽ വട്ടപ്പറമ്പ് വരെയുള്ള റോഡാണ് തകർന്നിട്ടുള്ളത്.റോഡ് നിർമ്മാണത്തിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ്

Read more

പിഞ്ചുകുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അസ്വഭാവികത ഇല്ല

. അങ്കമാലി : അങ്കമാലിയിൽ പിഞ്ചുകുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അസ്വഭാവികത ഇല്ലെന്ന് പൊലീസ്. ഞായറാഴ്ച അങ്കമാലി പൊലീസ് സ്റ്റേഷന് പുറകിൽ കാട് പിടിച്ചു കിടന്ന

Read more

കാലടി ശ്രീശാരദ വിദ്യാലത്തിന് 100 ശതമാനം വിജയം

  കാലടി: സിബിഎസ്ഇ  ഹയർസെക്കന്ററി പരീക്ഷയിൽ കാലടി ശ്രീശാരദ വിദ്യാലത്തിന് 100 ശതമാനം വിജയം. 75 പേർ പരീക്ഷ എഴുതിയതിൽ മൂന്ന് എവൺ ഉൾപ്പെടെ 39 പേർക്ക്

Read more

അങ്കമാലിയിൽ ആ​ൺ​കു​ഞ്ഞി​നെ കു​ഴി​ച്ചു മൂ​ടി

  അങ്കമാലി: അങ്കമാലി പൊലിസ് സ്റ്റേഷനോട് ചേർന്ന് ആളൊഴിഞ്ഞ് കാടു പിടിച്ചു കിടക്കുന്ന സ്ഥലത്ത് 3 മാസം പ്രായമുള്ള ആൺകുഞ്ഞിനെ കുഴിച്ചു മൂടി. ഞായറാഴ്ച്ചഉച്ചക്ക് ഒന്നരയോടെ കുഞ്ഞിനെ

Read more

വിമാനം റണ്‍വേയില്‍ വച്ച് തെന്നിമാറി

  നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ വച്ച് തെന്നിമാറി. പൈലറ്റിന്റെ ജാഗ്രത കൊണ്ട് ദുരന്തം ഒഴിവായി. ശ്രീലങ്കന്‍ എയര്‍വേഴ്സിന്‍റെ വിമാനമാണ്

Read more

അങ്കമാലിയിൽ കുഞ്ഞിനെ കുഴിച്ചുമൂടി

  അങ്കമാലി:അങ്കമാലിയിൽ നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ.മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.സംഭവത്തിൽ മണികണ്ഠൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.കുഞ്ഞിനെ ഭർത്താവ് കൊന്നതെന് ഭാര്യ

Read more

കാഞ്ഞൂർ പറപ്പുറത്ത്‌ കനാൽ കൈയേറി റോഡ് നിർമ്മാണം: ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആരോപണം

. കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പാറപ്പുറത്ത് ഇറിഗേഷൻ കനാൽ കൈയ്യേറി റോഡ് നിർമ്മിച്ചതായി ആരോപണം.പാറപ്പുറം തിരുവലംചുഴി ലിഫ്റ്റ് ഇറിഗേഷൻ കനാലാണ് കൈയ്യേറിയിട്ടുള്ളത് .ഏകദേശം 50

Read more

കാലടി ഗ്രാമപഞ്ചായത്ത് പുതിയ ട്രാഫിക്ക് പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്നു

  കാലടി ഗ്രാമപഞ്ചായത്ത് പുതിയ ട്രാഫിക്ക് പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു.ജൂൺ 1 മുതലാണ് പരിഷ്‌ക്കാരങ്ങൾ നടപ്പിലാകുന്നത്‌.താഴെപ്പറയുന്നവയാണ് പരിഷ്‌ക്കാരങ്ങൾ   പെരുമ്പാവൂർ ഭാഗത്തേയ്ക്ക് പോകുന്ന ബസ്സുകൾ ഇഞ്ചിപ്പറമ്പൻ ഷോപ്പിംഗ്

Read more

പ്ലൈവുഡ് കമ്പനിയുടെ പ്രവർത്തനം : പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

  അങ്കമാലി: തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളവഴിതോടിന് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ സമീപവാസികളും, നാട്ടുകാരും പഞ്ചായത്ത്  സെക്രട്ടറിയെ ഉപരോധിച്ചു.വർഷങ്ങൾക്ക് മുൻപ് കമ്പനിക്കെതിരെ

Read more