പെരുമ്പാവൂരിൽ ആഡംബര വാഹനത്തിന് 60 ലക്ഷം നികുതി

  പെരുമ്പാവൂർ: പോണ്ടിച്ചേരിയിൽ രജിസ്‌ട്രേഷൻ ചെയ്ത ആഡംബര വാഹനത്തിന് 60 ലക്ഷം രൂപ നികുതി അടച്ച് പെരുമ്പാവൂർ സ്വദേശി.പെരുമ്പാവൂർ പാറപ്പുറം സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ സെയ്ത് മുഹമ്മദ് നസീറിന്റെ

Read more

ആദിശങ്കരയിൽ വിദ്യാർത്ഥികൾക്കായി റോബോട്ടിക്‌സ് വർക്ക് ഷോപ്പ്

  കാലടി: ആദിശങ്കര എൻജിനീയറിങ്ങ് കോളജിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ റോബോട്ടിക്‌സ് വർക്ക് ഷോപ്പ് നടത്തുന്നു. മെയ് 3,4 തിയതികളിലാണ് വർക്ക്

Read more

അമ്മക്കിളിക്കൂട് 12 )0 മത് വീട് കൈമാറി

  കാലടി:സ്വന്തമായി ഭൂമിയുണ്ടായിട്ടും അടച്ചുറപ്പിലാത്ത കൂരകളിലും വാടകവീടുകളിലും കഴിയേണ്ടിവരുന്ന വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും ഒരു സുരക്ഷിത ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അൻവർ സാദത്ത് എം.എൽ.എ

Read more

സിപിഎം നേതൃത്വം നൽകുന്ന പരിപാടിയിൽ ദേവൻ : പാർട്ടിക്കുളളിൽ പ്രതിഷേധം പുകയുന്നു

  കാലടി:സിപിഎം ഭരിക്കുന്ന കാലടി പഞ്ചായത്തും,ഫാർമേഴ്‌സ് ബാങ്കും സംയുക്തമായി നടത്തുന്ന നെൽകൃഷി നടീൽ ഉദ്ഘാടനം ചെയ്യാൻ സിനിമാ നടൻ ദേവനെ കൊണ്ടുവരുന്നതിൻ സിപിഎമ്മിനകത്തുതന്നെ പ്രതിഷേധം ശക്തമാകുന്നു.ബിജെപിയോട് ചേർന്നു നിൽക്കുന്ന

Read more

അങ്കമാലി നഗരസഭയിൽ കുട്ടികളുടെ പാർക്ക് തുറന്നു

  അങ്കമാലി : അങ്കമാലി നഗരസഭയിൽ കുട്ടികളുടെ പാർക്ക് തുറന്നു.മന്ത്രി മാത്യു ടി. തോമസ് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.റോജി എം. ജോൺ എംഎൽഎ അധ്യക്ഷനായി. ഇന്നസന്‍റ് എംപി

Read more

കാലടിയിലും വേണം പാർക്ക്

  കാലടി: അങ്കമാലിയിൽ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തപ്പോൾ തൊട്ടടുത്ത കാലടി പഞ്ചായത്തിൽ പാർക്കിനായി പണം അനുവദിച്ചെങ്കിലും നിർമ്മാണം എങ്ങുമെത്തിയിട്ടില്ല. കാലടി പാലത്തിന്‍റെ നിർമാണം പോലെ അനിശ്ചിതമായിക്കിടക്കുകയാണ്

Read more

കോടനാടിന്‍റെ “ചങ്ക്” നീലാണ്ടനെ കൊണ്ടുപോകരുത്; മുഖ്യമന്ത്രിക്ക് നിവേദനം

  പെരുമ്പാവൂർ: കോടനാടിന്‍റെ “ചങ്ക് ‘ ആയ നീലാണ്ടനെ കൊണ്ടുപോകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. കോടനാട് അഭയാരണ്യത്തിൽ നിന്നും കുങ്കിയാന പരിശീലനത്തിനെന്ന പേരിൽ നീലാണ്ടൻ (നീലകണ്ഠൻ -22

Read more

കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

  അങ്കമാലി: കരയാംപറമ്പ്, കറുകുറ്റി എന്നീ ഭാഗങ്ങളിൽ നിന്നും കഞ്ചാവുമായി മൂന്ന് യുവാക്കൾ അങ്കമാലി എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായി. കോടനാട് ചെട്ടിനട സ്വദേശികളായ വിഷ്ണു(19), അജിൻ(20) ചാലക്കുടി

Read more

കറുകുറ്റി വെടിക്കെട്ടപകടം ഒരാൾ കൂടി മരിച്ചു

  അങ്കമാലി: കറുകുറ്റി വെടിക്കെട്ടപകടം ഒരാൾ കൂടി മരിച്ചു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കറുകുറ്റി പറോക്കാരൻ ബിജു മകൻ ജോയൽ ( 13 ) ആണ്

Read more

പാമ്പ് കടിയേറ്റാൽ നേരെ പോന്നോളു അങ്കമാലിക്ക് …

  കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷമിറക്കുക എന്നത് നാട്ടിൽ കേട്ട് പഴകിച്ച ചൊല്ലാണ്. വിഷ ചികിത്സ രംഗം അത്രയധികം അന്ധവിശ്വാസങ്ങളിലും തെറ്റായ രീതികളിലും കുടുങ്ങിക്കിടക്കുകയാണ് ഇപ്പോഴും. പാമ്പിനെ

Read more

ഇ-പോസ് പ്രവർത്തിക്കുന്നില്ല; ജനങ്ങൾ ദുരിതത്തിൽ

  കാലടി: റേഷൻ കടകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇ-പോസ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഇ-പോസ് വഴിയാണ് കാർഡുടമകൾക്ക് അർഹമായ ധാന്യങ്ങളും മറ്റു റേഷൻ സാധനങ്ങളുംലഭിക്കുന്നത്. ഈ പോസ് നിശ്ചലമായതോടെ

Read more

സ്വർണമാല ഉടമസ്ഥന് തിരിച്ച് നൽകി യുവാക്കൾ മാതൃകയായി

  അങ്കമാലി : കറുകുറ്റി സെന്‍റ് സേവ്യർ പള്ളിയുടെ സമീപത്ത് റോഡിൽ നിന്നും കിട്ടിയ രണ്ട് പവൻ വരുന്ന സ്വർണമാല ഉടമസ്ഥന് തിരിച്ച് നൽകി യുവാക്കൾ മാതൃകയായി.

Read more

വിദ്യാർഥി ഒഴുക്കിൽപ്പെട്ടു; ഫയർ ആന്‍റ് റസ്ക്യൂ ടീം രക്ഷകരായി

  നെടുമ്പാശ്ശേരി: പെരിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ടു. തടിക്കൽ കടവ് പാലത്തിനു സമീപം തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. പത്തോളം സ്കൂൾ വിദ്യാർഥികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. പുഴയിലേക്ക്

Read more