കാലടി എസ്‌ഐ എൻ എ അനൂപിന് സ്ഥലംമാറ്റം

 

കാലടി:കാലടി എസ്‌ഐ എൻ എ അനൂപിന് സ്ഥലംമാറ്റം.വരാപ്പുഴ സ്‌റ്റേഷനിലേക്കാണ് മാറ്റം.കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എസ് ഐ ദീപക്കിനെ സസ്‌പെന്റ് ചെയ്ത സാഹചര്യത്തിലാണ് അനൂപിനെ വരാപ്പുഴയിലേക്ക് മാറ്റിയിരിക്കുന്നത്.

കാലടിക്ക് നഷ്മാകുന്നത് കരുത്തുറ്റ എസ് ഐയെയാണ്.മുഖം നോക്കാതെ നടപടിയെടുക്കുന്ന ജനകീയൻ കൂടിയായിരുന്നു അനൂപ്.നിരവധി കേസുകളാണ് അനൂപ് തെളിയിച്ചിരിക്കുന്നത്‌