കനകാഭിഷേകം നടത്തി

കാലടി :കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അക്ഷയതൃതീയ കനകധാര യജ്ഞത്തോടനുബന്ധിച്ച് കനകാഭിഷേകം നടത്തി.യത്രവിധികൾക്കനുസരിച്ച് തയ്യാറാക്കിയ കനകധാര യന്ത്രങ്ങൾ ലക്ഷമീദേവിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വർണം

Read more

കണ്ണിമംഗലത്ത് ജനവാസലേഖലയിൽ പുലിയറങ്ങി

  കാലടി:അയ്യമ്പുഴ പഞ്ചായത്തിലെ കണ്ണിമംഗലത്ത് ജനവാസലേഖലയിൽ പുലിയറങ്ങി പശുകിടാവിനെ കടിച്ചുകൊന്നു.ചൊവാഴ്ച്ച രാത്രി 12 മണിയോടെയാണ് കിടാവിനെ പുലി കൊന്നത്.കണ്ണിമംഗലം തൊണ്ടയിൽ വീട്ടിൽ ടി വി ആറ്റുവിന്റെ കിടവിനെയാണ്

Read more