പെരുമ്പാവൂരിൽ മനുഷ്യന്റെ തലയോട്ടി

 

പെരുമ്പാവൂർ: പെരുമ്പാവൂരിലെ പഴയ ബീവറേജ് ഔട്ട് ലെറ്റിന്റെ സമീപത്തെ കാനയിൽ നിന്നും മനുഷ്യന്റെ തലയോട്ടി ലഭിച്ചു.ഇന്ന് രാവിലെ രാവിലെ 6 മണിടെ സമീപത്തെ കടക്കാരനാണ് തലയോട്ടി ആദ്യമായി കണ്ടത്.ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.തലയോട്ടി ഫോറൻസിക് പരിശോധനക്കയച്ചു