കെ.വി.ജോർജ്ജ് നിര്യാതനായി: സംസ്‌കാരം ചൊവ്വാഴ്ച്ച

 

കാലടി:കൈപ്പട്ടൂർ കൊല്ലംകുടി പരേതരായകെ.എസ്. വർക്കിയുടെയും മറിയം വർക്കിയുടെയും മകൻ കെ.വി.ജോർജ്ജ് (66) (മാനേജിംഗ്ഡയറക്ടർ, വർക്കി സൺസ് എഞ്ചിനീയേഴ്‌സ്, കിടങ്ങൂർ) നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച്ച വൈകീട്ട് 3 ന് കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിസെമിത്തേരിയിൽ.

ഭാര്യ: മിന്നി,നെടുങ്ങാട് നരികുളംകുടുംബാംഗം.മക്കൾ: മരിയ, ലിസ.മരുമക്കൾ: കോട്ടയം നെടിയകലാപറമ്പിൽ ജോസഫ് സിബി (ഡെപ്യൂട്ടി ജനറൽമാനേജർ, കൊച്ചി മെട്രോ), മലയാറ്റൂർ മാഞ്ഞാലികുടുംബാംഗം ടിമ്മി എം.ജോൺ (മാനേജിംഗ് ഡയറക്ടർ ഐ.എസ്.സിടെക്‌നോളജീസ്).കൊച്ചുമക്കൾ: ജോവാന,ആൻ, ജോണി, ജോർജി.