കെ.വി.ജോർജ്ജ് നിര്യാതനായി: സംസ്‌കാരം ചൊവ്വാഴ്ച്ച

  കാലടി:കൈപ്പട്ടൂർ കൊല്ലംകുടി പരേതരായകെ.എസ്. വർക്കിയുടെയും മറിയം വർക്കിയുടെയും മകൻ കെ.വി.ജോർജ്ജ് (66) (മാനേജിംഗ്ഡയറക്ടർ, വർക്കി സൺസ് എഞ്ചിനീയേഴ്‌സ്, കിടങ്ങൂർ) നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച്ച വൈകീട്ട് 3 ന്

Read more