ചരക്കു ലോറി മറിഞ്ഞു

 

അങ്കമാലി : വേങ്ങൂർ ഡബിൾ പാലത്തിനു സമീപം ചരക്കു ലോറി മറിഞ്ഞു.വൻ അപകടമാണ് ഒഴിവായത്.കാലടിയിലെ ഒരു മില്ലിലേക്ക് നെല്ലുമായി വന്ന ലോറിയാണ് മറിഞ്ഞത്.

ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്.അമിത ഭാരമാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.

ലോറി ഡ്രൈറെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനാപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാകത കുരുക്കും അനുഭവപ്പെട്ടു.