പ്രിയ അനുജത്തിക്ക് സ്നേഹപൂർവം ചേച്ചിമാർ….

  കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല യൂണിയൻ പതിവു വഴികളിൽ നടക്കാനാഗ്രഹിക്കുന്നില്ലയെന്ന് തുടക്കത്തിലെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ആദ്യ സമ്പൂർണ വനിത സർവകലാശാല യൂണിയൻ അതിന്‍റെ പ്രവർത്തനം ക്യാംപസിന്‍റെ

Read more

പാറപ്പുറം ഭാഗങ്ങളിൽ ലഹരി ഉപയോഗം വ്യാപകമാകുന്നു

കാഞ്ഞൂർ : പാറപ്പുറം തിരുനാരായണപുരം പ്രദേശങ്ങളിൽ കഞ്ചാവ് ഉൾപ്പെടെയുളള ലഹരി വസ്തുക്കളുടെ  ഉപയോഗം വ്യാപകമാകുന്നു. പുഴയോരം കേന്ദ്രീ കരിച്ചാണ് കൂടുതൽ ലഹരി ഉപയോഗം നടക്കുന്നത്.അവധി ദിവസങ്ങളിൽ രാവിലെ

Read more

വിൽപ്പനക്കാരിയുടെ മാല പൊട്ടിച്ചു

  കാലടി:ബൈക്കിലെത്തിയ യുവാക്കൾ മറ്റൂർ കവലയിൽ  കടയിൽ കയറി വിൽപ്പനക്കാരിയുടെ മാല പൊട്ടിച്ചു. പനയ്ക്കൽ ശൗരുവിന്റെ ഭാര്യ കുട്ടിയുടെ രണ്ടു പവനോളം തൂക്കമുള്ള മാലയാണു നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു

Read more

കാലടിയിൽ മൂന്ന് ബാറുകൾ തുറക്കുന്നു

  കാലടി:കാലടിയിൽ മൂന്ന് ബാറുകൾ തുറക്കുന്നു.ടൗണിൽ ഒന്നും,മരോട്ടിച്ചോടിൽ രണ്ട് ബാറുകളുമാണ് തുറക്കുന്നത്.ആദ്യ പടിയായി ബിയർ,വൈൻ പാർലറുകളാണ് തുടങ്ങിയിരിക്കുന്നത്. ഒരു പാർലർ തിങ്കളാഴ്ച്ച വൈകീട്ട് പ്രവർത്തനം ആരംഭിച്ചു.അടുത്ത മാസം

Read more

ഇടമലയാർ കനാലിൽ വീണ മ്ലാവിനെ രക്ഷപ്പെടുത്തി

  കാലടി: ഇടമലയാർ കനാലിൽ വീണ മ്ലാവിനെ രക്ഷപ്പെടുത്തി. നീലീശ്വരം നടുവട്ടത്ത് യൂക്കാലിഭാഗത്തെ ഇടമലയാർ കനാലിലാണ് മ്ലാവ് വീണത്. ഫയർഫോഴ്‌സും വനംവകുപ്പ് ജീവനക്കാരും നാട്ടുകരും ചേർന്നാണ് മ്ലാവിനെ

Read more

കാലടിയിൽ നോക്കുകുത്തിയായി ജലസംഭരണി

കാലടി: കാലടിയിൽ നോക്കുകുത്തിയായി ജലസംഭരണി. മലയാറ്റൂർ റോഡിൽ സംസ്കൃത സർവ്വകലാശാലയ്ക്ക് മുൻപിലാണ് ഉപയോഗശൂന്യമായ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. സംഭരണിയും പ്രദേശവും കാട് പിടിച്ചു കിടക്കുകയാണ്. വെള്ളം കെട്ടിക്കിടന്ന്

Read more

ആദിശങ്കരയിൽ ബ്രഹ്മയ്ക്ക് തുടക്കമായി

  കാലടി: രാഗതാള വിസ്മയമൊരുക്കി ത്യാഗരാജ ആരാധന.ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ ദേശീയ ടെക്‌നോ കൾച്ചറൽ ഫെസറ്റ് ബ്രഹ്മ 2018ന്റെ ഭാഗമായാണ് ത്യാഗരാജ ആരാധന നടന്നത്. ത്യാഗരാജ സ്വാമികൾ

Read more

ജോണിയെ കുരിശുമുടിയിലെത്തിച്ച് തെളിവെടുത്തു (VIDEO)

മലയാറ്റൂര്‍: കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തികൊലപ്പെടുത്തിയ കപ്യാരായിരുന്ന ജോണിയെ കുരിശുമുടിയിലെത്തിച്ച് തെളിവെടുത്തു.വ്യാഴാഴ്ച്ച രാവിലെ 6 മണിയോടെയാണ് തെളിവെടുപ്പ് നടത്തിയത്. ഫാ.തേലക്കാട്ടിനെ ആക്രമിച്ചത് എങ്ങനെയെന്ന്‌ ജോണി

Read more

ആദിശങ്കരയിൽ ബ്രഹ്മ 2018ന് വ്യാഴാഴ്ച്ച തിരിതെളിയും

  കാലടി: ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ ദേശീയ ടെക്‌നോ കൾച്ചറൽ ഫെസറ്റ് ബ്രഹ്മ 2018 മാർച്ച് 15,16,17 തിയതികളിൽ നടക്കും. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നുമായി മുവ്വായിരത്തോളം

Read more

രണ്ടുകോടി രൂപ വിലവരുന്ന ഹാഷിഷ് പിടികൂടി

  പെരുമ്പാവൂര്‍: വാഹന പരിശോധനക്കിടെ രണ്ടുകോടി രൂപ വിലവരുന്ന ഹാഷിഷ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. എ.എം. റോഡില്‍ ആശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സമീപത്തു വച്ചാണ് പിടികൂടിയത്. ഹാഷിഷുമായി

Read more

തിരുവമ്പാടി ശിവസുന്ദറിന് പെരുന്തോട്ടിലെ ആന ശ്മശാനത്തിൽ അന്ത്യവിശ്രമം (VIDEO)

  കാലടി: മലയാറ്റൂർ വനത്തിൽ നിന്നും ലഭിച്ച കൊമ്പന് മലയാറ്റൂരിൽ തന്നെ അന്ത്യവിശ്രമം. തൃശൂരിൽ ചെരിഞ്ഞ തിരുവമ്പാടി ശിവസുന്ദറിനാണ് മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ പെരുന്തോട്ടിലെ ആന ശ്മശാനത്തിൽ

Read more

ഫാ.സേവ്യർ തേലക്കാട്ടിന്റെ മരണം അന്വേഷണം ജോണിയിൽ തന്നെ അവസാനിക്കേണ്ടതല്ല: അഡ്വ.എ ജയശങ്കര്‍

  മലയാറ്റൂർ:മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ.സേവ്യർ തേലക്കാട്ടിന്റെ മരണത്തിൽ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. “മലയാറ്റൂര്‍- ഇല്ലിത്തോട് മേഖലയില്‍ ജാതി, മത, പാര്‍ട്ടി

Read more

അങ്കമാലിയിൽ റിപ്പർ മോഡൽ കൊലപാതകം (VIDEO)

  അങ്കമാലി:അങ്കമാലി ടൗണിൽ റിപ്പർ മോഡലിൽ മധ്യവയസ്‌ക്കനെ തലയ്ക്ക്‌ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.ചാലക്കുടി സ്വദേശി സത്യനാണ് മരിച്ചത്.ചെരുപ്പുകുത്തിയാണ് ഇയാൾ. ജോയ് ആലുക്കാസിനു സമീപത്തെ കടയ്ക്കു

Read more