അങ്കമാലിയിലും, കാലടിയിലും പോലീസ് ക്വാർട്ടേഴ്സ് പരിഗണനയിൽ : റോജി എം ജോൺ എം.എൽ.എ
അങ്കമാലി:അങ്കമാലി, കാലടി പോലീസ് സ്റ്റേഷനുകളിലേയും സർക്കിൾ ഓഫിസുകളിലെയും പോലീസുകാർക്ക് താമസിക്കുന്നതിന് ഫ്ളാറ്റ് രീതിയിൽ ക്വാർട്ടേഴ്സ് നിർമ്മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി റോജി
Read more