മലയാറ്റൂരിലേക്കു വരു…ചീനവല കാണാം..ബോട്ടിങ്ങും നടത്താം…മീനും പിടിക്കാം…

  മലയാറ്റൂർ:ചീന വല കാണാൻ കൊച്ചിക്ക് പോകണ്ട. ഉഗ്രൻ ചീനവല ഒന്ന് മലയാറ്റൂരിലുണ്ട്.മലയാറ്റൂർ മണപ്പാട്ടുചിറയിൽ വിനോദസഞ്ചാരികളെ സ്വീകരിക്കാൻ ചീനവലയൊരുങ്ങി.ഇനി ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഈ ചീനവലയിലൂടെ മീൻ പിടിക്കാം.

Read more