മണപ്പാട്ടുചിറയിൽ മധ്യവയസ്‌ക്കൻ മരിച്ച നിലയിൽ 

മലയാറ്റൂർ:മണപ്പാട്ടുചിറയിൽ മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി.ഏകദേശം 60 വയസ് തോനിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടത്.ചൊവ്വാഴ്ച്ച  ഉച്ചയ്ക്ക് 2 മണിയോടെ കുളിക്കാൻ വന്നവരാണ് മൃതദേഹം കണ്ടത്

പോക്കറ്റിൽ നിന്നും ത്രിശൂരിലെ ഒരു ആശുപത്രിയിലെ  ചീട്ട് ലഭിച്ചിട്ടുണ്ട്‌.പൗലോസ് എന്നാണ് അതിലെ പേര്.മലയാറ്റൂരിൽ മെഴുകുതിരി വിൽപ്പനയ്ക്ക് വന്നതാണ് ഇയാളെന്ന് കരുതുന്നു