അങ്കമാലിയിൽ റിപ്പർ മോഡൽ കൊലപാതകം (VIDEO)

 

അങ്കമാലി:അങ്കമാലി ടൗണിൽ റിപ്പർ മോഡലിൽ മധ്യവയസ്‌ക്കനെ തലയ്ക്ക്‌ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.ചാലക്കുടി സ്വദേശി സത്യനാണ് മരിച്ചത്.ചെരുപ്പുകുത്തിയാണ് ഇയാൾ.

ജോയ് ആലുക്കാസിനു സമീപത്തെ കടയ്ക്കു മുൻപിലാണ് മരിച്ചു കിടക്കുന്നത്‌.രാവിലെ കട തുറക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.അങ്കമാലി പോലീസ് അന്വേഷണം ആരംഭിച്ചു.