സത്യസന്ധതയ്ക്ക് മാതൃകയായി ദമ്പതികൾ.പുതിയേടം സ്വദേശി ശിവദാസനും, ഭാര്യ സുനിതയുമാണ് സത്യസന്ധതയ്ക്ക് മാതൃകയായത്.കളഞ്ഞുകിട്ടിയ ഒന്നര പവന്റെ സ്വർണ്ണമാണ്‌ ഇവർ ഉടമയെ കണ്ടെത്തി നൽകിയത് (VIDEO)