സത്യസന്ധതയ്ക്ക് മാതൃകയായി ദമ്പതികൾ.പുതിയേടം സ്വദേശി ശിവദാസനും, ഭാര്യ സുനിതയുമാണ് സത്യസന്ധതയ്ക്ക് മാതൃകയായത്.കളഞ്ഞുകിട്ടിയ ഒന്നര പവന്റെ സ്വർണ്ണമാണ്‌ ഇവർ ഉടമയെ കണ്ടെത്തി നൽകിയത് (VIDEO)

Read more

പ്രകാശം പരക്കട്ടെ..മാതൃകയായി വിദ്യുത് പദ്ധതി

  കാലടി:പഠനത്തോടൊപ്പം സേവന പ്രവർത്തനങ്ങളും നടത്തി മാതൃകയാവുകയാണ് കാലടി ആദിശങ്കര എഞ്ചിനിയറിങ്ങ് കോളേജിലെ ഒരു കൂട്ടം വിദ്യാർഥികൾ. നിർധനരായ നൂറോളം കുടുംബങ്ങൾക്കാണ് ഇവർ സൗജന്യമായി വൈദ്യുതി എത്തിച്ചു

Read more