തോട്ടപൊട്ടി കാട്ടുപന്നിക്ക് പരിക്കേറ്റു 

മലയാറ്റൂർ:മലയാറ്റൂർ ഇല്ലിത്തോട് ഒന്നാം ബ്ലോക്കിൽ തോട്ടപൊട്ടി കാട്ടുപന്നിക്ക് പരിക്കേറ്റു.കൃഷിസ്ഥലത്ത് കാട്ടുമൃഗങ്ങളുടെ ആക്രമണമില്ലാതാക്കാൻ വച്ചിരുന്ന തോട്ടയാണ് പൊട്ടിയത്.ഭക്ഷണമാണെന്നുകരുതി തോട്ട കടിക്കുകയായിരുന്നു.

pig-3ഗുരുതരമായി പരിക്കേറ്റ പന്നിയെ നാട്ടുകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സാഹസികമായാണ് പിടികൂടിയത്.പന്നി ആക്രമിക്കാനും ശ്രമിച്ചു.തുടർന്ന് പന്നിയെ വനംവകുപ്പിന്റെ കീഴിലുളള മൃഗാശുപത്രിയിലേക്ക് മാറ്റി

 

 

 

 

pig-5

pig-4