അങ്കമാലിയിലും, കാലടിയിലും പോലീസ്‌ ക്വാർട്ടേഴ്‌സ് പരിഗണനയിൽ : റോജി എം ജോൺ എം.എൽ.എ

  അങ്കമാലി:അങ്കമാലി, കാലടി പോലീസ് സ്റ്റേഷനുകളിലേയും സർക്കിൾ ഓഫിസുകളിലെയും പോലീസുകാർക്ക് താമസിക്കുന്നതിന് ഫ്‌ളാറ്റ്‌ രീതിയിൽ ക്വാർട്ടേഴ്‌സ് നിർമ്മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി റോജി

Read more

മലയാറ്റൂർ തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു

  പെരുമ്പാവൂർ: അകനാടിൽ മലയാറ്റൂർ തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. അകനാട് എടവനക്കാവിന് സമീപം റോഡിലെ പാലത്തിന്റെ കൈവരി തകർത്ത് വാഹനം 30

Read more

മലയാറ്റൂർ ഭക്തജന സാന്ദ്രം:പീഢാനുഭവ സ്മരണയിൽ വിശ്വാസികൾ (VIDEO)

  മലയാറ്റൂർ: യേശുവിന്റെ പീഢാനുഭവത്തിന്റെയും,കുരിശുമരണത്തിന്റെയും ഓർമകളുമായി കുരിശുമുടിയും പരിസരവും വിശ്വാസികളാൽ നിറഞ്ഞു.ദുഖവെള്ളി ദിനത്തിൽ വൻ തിരക്കാണ് കുരിശുമുടിൽ അനുഭവപ്പെടുന്നത്. ഭക്തർ നോമ്പുനോറ്റ് വലിയ മരകുരിശുമേന്തിയാണ് മലകയറാനെത്തുന്നത്.ദൂരെ സ്ഥലങ്ങളിൽ

Read more

നക്ഷത്ര ആമക്കച്ചവടം : മൂന്നു പേര്‍ കൂടി അറസ്റ്റില്‍.

  കാലടി: നക്ഷത്ര ആമകളെ കച്ചവടം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു പേരെ കൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശികളായ കോട്ടൂളി പറയഞ്ചേരി മഹിളത്താഴം

Read more

മലയാറ്റൂരിലേക്കു വരു…ചീനവല കാണാം..ബോട്ടിങ്ങും നടത്താം…മീനും പിടിക്കാം…

  മലയാറ്റൂർ:ചീന വല കാണാൻ കൊച്ചിക്ക് പോകണ്ട. ഉഗ്രൻ ചീനവല ഒന്ന് മലയാറ്റൂരിലുണ്ട്.മലയാറ്റൂർ മണപ്പാട്ടുചിറയിൽ വിനോദസഞ്ചാരികളെ സ്വീകരിക്കാൻ ചീനവലയൊരുങ്ങി.ഇനി ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഈ ചീനവലയിലൂടെ മീൻ പിടിക്കാം.

Read more

കാലടിയിൽ സപ്ലൈകോ അടച്ചു

കാലടി: ഈസ്റ്റർ ദിവസങ്ങൾ അടുത്തപ്പോൾ തുടർച്ചയായി സപ്ലൈകോയുടെ കാലടിയിലെ പലചരക്ക് വിൽപ്പന കേന്ദ്രം അടച്ചിട്ടത് ജനങ്ങളെ ദുരിതത്തിലാക്കി.കോടതിക്ക്സ മീപം പ്രവർത്തിക്കുന്ന സപ്ലൈകോയാണ് തുടർച്ചയായ ദിവസങ്ങളിൽ അടച്ചിട്ടിരിക്കുന്നത്. സ്റ്റോക്കെടുപ്പ്

Read more

ചെരുപ്പുകടയിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി

  അങ്കമാലി : അങ്കമാലി ബാങ്ക് ജംക്ഷനിലുള്ള സിൽകോൺ ചെരുപ്പുകടയിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി. ചേർത്തല വാരണാട് കിഴക്കേതിൽ ദാസ് മകൻ സനീഷ് കെ ദാസി

Read more

നക്ഷത്ര ആമകളുമായി 4 പേർ പിടിയിൽ (VIDEO )

  അങ്കമാലി:വിപണിയിൽ കോടികൾ വിലമതിക്കുന്ന നക്ഷത്ര ആമകളുമായി നാലുപേരെ തൃശൂർ ഫോറസ്റ്റ് ഫൈ്‌യിങ്ങ് സ്‌ക്വാട് പിടികൂടി. ആലുവ വാപ്പാലക്കടവിൽ അരുൺ (34), കോഴിക്കോട് പുല്ലാനം പാറ പുത്തൻപുരയിൽ

Read more

മണപ്പാട്ടുചിറയിൽ മധ്യവയസ്‌ക്കൻ മരിച്ച നിലയിൽ

  മലയാറ്റൂർ:മണപ്പാട്ടുചിറയിൽ മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി.ഏകദേശം 60 വയസ് തോനിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടത്.ചൊവ്വാഴ്ച്ച  ഉച്ചയ്ക്ക് 2 മണിയോടെ കുളിക്കാൻ വന്നവരാണ് മൃതദേഹം കണ്ടത് പോക്കറ്റിൽ നിന്നും ത്രിശൂരിലെ ഒരു

Read more

ജെറിൻ പോളിനിത് രണ്ടാം ജന്മം

  കാലടി: മൂക്കന്നൂർ സ്വദേശി കൈപ്രമ്പാടൻ വിട്ടിൽ ജെറിൻ പോളി നിത് രണ്ടാം ജന്മം. ജീവൻ തിരികെ തന്ന ദൈവത്തിന്റെ കരങ്ങളായി മാറിയ സജീവിന്റെ വീട്ടിലെത്തി ജെറിൻ

Read more

മനുഷ്യര്‍ തമ്മില്‍ എങ്ങനെയെല്ലാം വേര്‍തിരിവ് ഉണ്ടാക്കാമെന്ന ചിന്തയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് : മന്ത്രി സുനില്‍കുമാര്‍

  കാലടി: മനുഷ്യര്‍ തമ്മില്‍ എങ്ങനെയെല്ലാം വേര്‍തിരിവ് ഉണ്ടാക്കാമെന്ന ചിന്തയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. കാലടി ആദിശങ്കര എന്‍ജിനിയറിങ്ങ് കേളേജില്‍ നടന്ന എന്‍ എസ്

Read more

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പിക്കപ് വാന്‍ ഡ്രൈവര്‍ മരിച്ചു

  അങ്കമാലി :ദേശിയ പാതയിൽ കരിയാടിന് സമീപം  കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പിക്കപ് വാന്‍ ഡ്രൈവര്‍ മരിച്ചു. ബസ് യാത്രക്കാര്‍ക്കും പരുക്കേറ്റു. ഉദയംപേരൂര്‍ സൗത്ത് പറവൂർ മൂത്തംകാട്ടില്‍ സുനിലാണ്

Read more

യുവതിയുടെ ഫെയ്സ് ബുക്ക് ഹാക്ക് ചെയ്ത് പണം തട്ടിയെടുത്തയാളെ പിടികൂടി

  അങ്കമാലി: മൂവാറ്റുപുഴ നെല്ലാട് സ്വദേശിനിയായ യുവതിയുടെ ഫെയ്സ് ബുക്ക് ഹാക്ക് ചെയ്ത് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാളെ പിടികൂടി. ആലുവ സൈബർ സെല്ലിന്‍റെ സഹായത്തോടെ കറുകുറ്റി

Read more