കാലടി സമാന്തരപാലം എൽ.ഡി.എഫ്. ജനങ്ങളെ വിഢികളാക്കാൻ ശ്രമിക്കുന്നു : റോജി.എം.ജോൺ

  കാലടി: കാലടി സമാന്തര പാലത്തിലെ ഇടതുപക്ഷ രാഷ്ട്രീയം പുറത്തുകൊണ്ടുവരുന്നതിനും, സി.പി.എം. അക്രമരാഷ്ട്രീയത്തിൽ പ്രതിഷേധിച്ചും കോൺഗ്രസ് കാലടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടിയിൽ പ്രതിഷേധയോഗം നടത്തി. റോജി.എം.ജോൺ

Read more