സിൽവർ ജൂബിലിയുടെ നിറവിൽ സെന്റ് ക്ലയർ ബധിര വിദ്യാലയം
കാലടി:പരിമിതികളോട് സമരസപ്പെടുകയല്ല പരിധിയില്ലാത്ത ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുകയാണ് മാണിക്കമംഗലം സെന്റ് ക്ലയർ ബധിര വിദ്യാലയം. തങ്ങളുടെ ശബ്ദമില്ലാത്ത ലോകത്തിൽ നിന്നുകൊണ്ട് വലിയ നേട്ടങ്ങൾ ഉച്ചത്തിൽ അറിയിക്കുന്നുണ്ട്
Read more