കാലടിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി (VIDEO)

  കാലടി: കാലടിയിൽ ഡങ്കിപ്പനി അടക്കുമുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ഗ്രാമപഞ്ചായാത്ത് മെമ്പർമാർ, മർച്ചൻസ് അസോസിയേഷൻ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ വിദ്യാർത്ഥികൾ,

Read more