മന്ത്രി തോമസ് ഐസക്ക് കാഞ്ഞൂർ പളളിയിൽ സന്ദർശനം നടത്തി (VIDEO)

 

കാഞ്ഞൂർ:മന്ത്രി തോമസ് ഐസക്ക് കാഞ്ഞൂർ പളളിയിൽ സന്ദർശനം നടത്തി.ഒരു സ്വകാര്യ ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം.പളളി ചുറ്റികാണുകയും.ചരിത്ര രേഖകളെക്കുറിച്ചും.ഐതീഹ്യത്തെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്തു.

thomas-issac-2പളളിയിലെത്തിയവരോട് മന്ത്രി സൗഹൃദം പങ്കുവച്ചു.
എറെ നേരം പളളിയിൽ ചിലവിട്ടശേഷമാണ് മന്ത്രി പോയത്.സിപിഎം കാഞ്ഞൂർ ലോക്കൽ സെക്രട്ടറി കെ പി ബിനോയിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.