കാലടിയെ സ്‌നേഹിച്ച കാഞ്ചികാമകോടി മഠാധിപതി (VIDEO)

കാലടി: കാലടിയെ എറെ സ്‌നേഹിച്ച വ്യക്തിയാണ് സമാധിയായ കാഞ്ചികാമകോടി മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി.ഒരു സ്‌ക്കുളും,ശങ്കരാചര്യരുടെ ചരിത്രം ഉൾക്കൊളളുന്ന ആദിശങ്കര കീർത്തി സതംഭവും ജയേന്ദ്രസരസ്വതി കാലടിയിൽ സ്ഥാപിച്ചു. ജയേന്ദ്രസരസ്വതിയ്ക്കു

Read more

ചെങ്ങമനാട് വീണ്ടും നറുക്കെടുപ്പ്:ദിലീപ് കപ്രശ്ശേരി പ്രസിഡന്റ്

  നെടുമ്പാശ്ശേരി:ചെങ്ങമനാട് ഗ്രാപമഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞടുപ്പിൽ കോൺഗ്രസിലെ ദിലീപ് കപ്രശ്ശേരിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു.നറുക്കെടുപ്പിലൂടെയാണ് ദിലീപിനെ തെരഞ്ഞെടുത്തത്.തുല്ല്യ വോട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് നറുക്കെടുപ്പ് വന്നത്. സിപിഎമ്മിലെ പി

Read more

ആദിശങ്കര ചാമ്പ്യൻമാർ

  കാലടി: എടത്തല കെഎംഇഎ എൻജിനിയറിങ്ങ് കോളേജിൽ നടന്ന അഖിലകേരള ഇന്റർ കോളേജിയേറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജ് ചാമ്പ്യൻമാരായി. ഫൈനലിൽ ചൂണ്ടി ഭാരത്മാത

Read more

തിരുനാരായണപുരം ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠ നടന്നു (VIDEO)

കാഞ്ഞൂർ:പാറപ്പുറം തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠ നടന്നു. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ നകർണ് രാമൻ നമ്പൂതിരിയുടേയും ബ്രഹ്മശ്രീ മഠസ്സി വാസുദേവൻ നമ്പൂതിരിയുടേയും മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ

Read more

പാറമടകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി

  മലയാറ്റൂർ: ഇല്ലിത്തോടിൽ പ്രവർത്തിക്കുന്ന പാറമടകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.സബ്കളക്ടർ കെ ഇബശേഖരൻ ഐഎഎസ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് എ ബദറുദ്ദീൻ, മലയാറ്റൂർ വില്ലേജ് ഓഫീസർ എസ് അജിത്കുമാർ

Read more

തിരുനാരായണപുരത്ത് കുറുക്കൻ മാരുടെ ശല്ല്യം

  കാഞ്ഞൂർ:തിരുനാരായണപുരം തലക്കോട്ട പറമ്പ് പ്രദേശങ്ങളിൽ കുറുക്കൻ മാരുടെ ശല്ല്യം രൂക്ഷമാകുന്നു.വർഷങ്ങളായി കാടുപിടിച്ചുകിടക്കുകയാണ് സ്ഥലം. നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്.രാത്രിയിൽ ഇവിടെ വളർത്തുന്ന കോഴി,താറാവ് മുതലായവയെ കുറുക്കൻമാർ

Read more

തിരുനാരായണപുരം ക്ഷേത്രത്തിൽ ഗരുഡ വാഹനത്തിന് സ്വീകരണം നൽകി (VIDEO)

  കാഞ്ഞൂർ:പാറപ്പുറം തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ കൊടിമരത്തിൽ സ്ഥാപിക്കുന്നതിനുളള ഗരുഡ വാഹനത്തിന് സ്വീകരണം നൽകി. 26 ന് രാവിലെ 6.45 നും 7.45 ന് ഇടയിൽ ധ്വജ

Read more

മണപ്പാട്ടുചിറയിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു

  മലയാറ്റൂർ:കുരിശുമുടി അടിവാരത്തെ മണപ്പാട്ടുചിറയിൽ വിനോദ സഞ്ചാരത്തിനുള്ള ബോട്ട് സർവീസ് പുനരാരംഭിച്ചു. റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി അധ്യക്ഷത

Read more

ഗവേഷണപ്രബന്ധങ്ങൾ ഗുണനിലവാരമുള്ള താണെന്ന് ഉറപ്പുവരുത്തണം:ജസ്റ്റിസ് പി. സദാശിവം

  കാലടി : സർവകലാശാലകളിലെ ഗവേഷണപ്രബന്ധങ്ങൾ ഗുണനിലവാരമുള്ള താണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി.എച്ച്.ഡി. നേടിയവരെ ആദരിക്കുന്ന

Read more

പ്‌ളാസ്റ്റിക്ക് കമ്പനിയില്‍ വന്‍ അഗ്‌നിബാധ

  പെരുമ്പാവൂര്‍:ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കണ്ടന്തറയിലെ പ്‌ളാസ്റ്റിക്ക് കമ്പനിയില്‍ വന്‍ അഗ്‌നിബാധ. ആളപായമില്ലെങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടം. കണ്ടന്തറ ചിറയിലാന്‍ അബ്ദുവിന്റെ ഉടമസ്ഥതയിലുളള പ്‌ളാസ്റ്റിക്ക് കമ്പനിയാണ് അഗ്‌നിക്കിരയായത്. വ്യാഴാഴ്ച്ച വൈകിട്ട്

Read more

സിപിഐ(എം) കാഞ്ഞൂരിൽ പച്ചക്കറി കൃഷി ആരംഭിച്ചു (VIDEO)

  കാലടി : കാഞ്ഞൂർ തേപ്പാടൻ കര പാടശേഖരത്തിലെ രണ്ടേക്കർ സ്ഥലത്ത് സിപിഎമിന്റെ നേതൃത്വത്തിൽ പഞ്ചക്കറി കൃഷി ആരംഭിച്ചു.ബാംബു കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ് കൃഷി ഉദ്ഘാടനം

Read more

റസ്റ്റ് ഹൗസിൽ റസ്റ്റെടുക്കുന്നത് വാഹനങ്ങൾ (VIDEO)

  കാലടി: കാലടി പിഡബ്ല്‌ള്യുഡി റസ്റ്റ് ഹൗസിൽ പോലീസ് പിടികൂടിയിരിക്കുന്ന വാഹനങ്ങൾ കുന്നുകൂടികിടക്കുന്നു.നൂറിലധികം വാഹനങ്ങളാണ് റസ്റ്റ് ഹൗസിനു ചുറ്റും കിടക്കുന്നത്. മഴയും വെയിലും കാലപ്പഴക്കവും കൊണ്ട് ഇവ

Read more