കാലടി ടൗണിന്റെ ഒരുകിലോമീറ്റർ കടക്കാൻ ഒരുമണിക്കൂർ

  കാലടി: കാലടിയിൽ ഗതാഗത കുരുക്ക് ദിവസം ചെല്ലുന്തോറും വർദ്ധിച്ച് വരികയാണ്.കഴിഞ്ഞ ദിവസങ്ങളിൽ കാലടിയിൽ അന്നുഭവപ്പെട്ടത് വൻഗതാഗതക്കുരുക്കാണ്‌. കാലടി ടൗണിലൂടെ ഒരു കിലോമീറ്റർ ദൂരം പിന്നിട്ടാൻ വാഹനങ്ങൾക്ക്

Read more