മറ്റൂർ പടയാട്ടി മൈക്കിൾ സ്റ്റീഫൻ ഭാര്യ റോസി (81) നിര്യാതയായി

 

കാലടി:മറ്റൂർ പടയാട്ടി മൈക്കിൾ സ്റ്റീഫൻ ഭാര്യ റോസി (81) നിര്യാതയായി.സംസ്‌ക്കാരം ശനിയാഴ്ച്ച വൈകീട്ട് 3 ന് കാലടി സെന്റ് ജോർജ് പളളി സെമിത്തേരിയിൽ.

മക്കൾ:പരേതയായകൊച്ചുത്രേസ്യ,മേരി,ലോറൻസ്,ഫ്രാൻസീസ്,ജോജു,ഷൈബി,ക്ലീറ്റസ്.മരുമക്കൾ:പൂവത്തുകാരൻ സെബാസ്റ്റിയൻ,കരിമാഞ്ചേരി പീറ്റർ ഹെന്റി,ഷാജി,ജോളി,മഞ്ജു,പഴമ്പിളളി ജോണി അലക്‌സ്,സുനിത

സ്ഥാപനങ്ങൾ:എസ് ടഫൻ ഗ്ലാസ്, ഗ്ലാസ് ഹൗസ് കാലടി,പടയാട്ടി ഓയിൽ മിൽസ്,ന്യൂ ഇന്ത്യ റബ്ബേഴ്‌സ്,ക്രിസ്റ്റൽ ടവർ