ഇല്ലിത്തോടിൽ പേപ്പട്ടി ശല്ല്യം രൂക്ഷമാകുന്നു

  കാലടി:മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിലെ  ഇല്ലിത്തോടിൽ പേപ്പട്ടി ശല്ല്യം രൂക്ഷമാകുന്നു.കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ ജോലിക്കുപോയവരെ നായ കടിച്ചിരുന്നു.എന്നാൽ അത് ആരും കാര്യമാക്കിയെടുത്തില്ല. രണ്ടാഴ്ച്ച മുമ്പ് മാർട്ടേരിക്കുടി വീട്ടിൽ ബിജുവിന്റെ

Read more