നീലീശ്വരത്ത് സംഘർഷം 2 പേർക്ക് പരിക്ക്

  കാലടി : നീലീശ്വരത്ത് സംഘർഷം 2 പേർക്ക് പരിക്ക്.ബന്ധുക്കളായ ഐക്കുളത്ത് വീട്ടിൽ സിനോജ്, ഹരിപ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. പുഴയിൽ കുളി കഴിഞ്ഞ് വരികയായിരുന്ന ഹരിപ്രസാദിനെ രണ്ട്

Read more

വെടിക്കെട്ട് ഒഴിവാക്കി നിർധനരുടെ വിവാഹം നടത്തി മാതൃകയാകുന്നു കാർപ്പിള്ളിക്കാവ് ക്ഷേത്രം

  കാലടി: വെടിക്കെട്ട് ഒഴിവാക്കി പകരം ആ തുക നർധന യുവതികളുടെ വിവാഹത്തിന് നൽകി മാതൃകയാകുകയാണ് മഞ്ഞപ്ര കാർപ്പിള്ളിക്കാവി ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതി. പട്ടിക ജാതി

Read more

കാഞ്ഞൂരിൽ വിശ്വാസികളുടെ തിരക്ക്‌

  കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാളിന് വിശ്വാസികളുടെ ഒഴുക്ക്. ഒഴിവു ദിവസമായതിനാൽ ആയിരക്കണക്കിന് പേരാണ്  പുണ്യവാനെ വണങ്ങാൻ എത്തിയത്.തിരുനാളിനൊടനുബന്ധിച്ച് ശക്തൽ തമ്പുരാൽ നൽകിയ

Read more

തിരുവെരാണിക്കുളം ശുചിത്വ മാതൃക അനുകരണീയം: ടി.എന്‍. സീമ

  കാലടി. ശുചിത്വപരിപാലനത്തിന്റെ തിരുവൈരാണിക്കുളം മാതൃക സംസ്ഥാനത്തെ മറ്റുള്ള ആഘോഷപരിപാടികളിലും അനുകരിക്കണമെന്നു ഹരിത കേരളം സംസ്ഥാന വൈസ് ചെയര്‍പേഴ്‌സന്‍ ടി.എന്‍. സീമ. ക്ഷേത്ര ട്രസ്റ്റും ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തും

Read more

ഭക്തിയുടെ നേർക്കാഴ്ച്ചയായി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ

  കാലടി: കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാഘോഷം ഭക്തിയുടെ നേർക്കാഴ്ച്ചയായി. പതിനായിരക്കണക്കിന് വിശ്വാസികളാണ് വിശുദ്ധന്റെ സന്നിധിയിൽ തിങ്ങിനിറഞ്ഞത്. ദൈർഘ്യമേറിയ രണ്ട് പ്രദക്ഷിണങ്ങളാണ്

Read more

ശ്രദ്ധിക്കുക ! ചൂണ്ടക്കടവ് അപകടാവസ്ഥയിൽ

  കാലടി: മലയാറ്റൂർ മണപ്പാട്ടു ചിറയോട് ചേർന്നുള്ള ചൂണ്ടക്കടവ് അപകടാവസ്ഥയിൽ. മണപ്പാട്ട് ചിറയോട് ചേർന്ന് സന്ദർശകർക്ക് ചിറയുടെ സൗന്ദര്യം ആസ്വദിക്കാനും വിനോദത്തിന് ആളുകൾക്ക് ചുണ്ടയിടാനും ഉള്ള ചൂണ്ടക്കടവിന്‍റെ

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : പ്രതി പിടിയിൽ

  കാലടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കാലടി പോലീസ് പിടികൂടി. കാഞ്ഞൂർ പാറപ്പുറം പരപ്പിള്ളി വീട്ടിൽ റോബിൻ (30) ആണ് അറസ്റ്റിലായത്.ഈ മാസം 7

Read more

ഭക്തി നിറച്ച് അയ്യപ്പൻ തീയാട്ട്

  കാലടി: ഭക്തി നിറച്ച് കാലടി സംസ്കൃത സർവ്വകലാശാലയിൽ അയ്യപ്പൻ തീയാട്ട് അരങ്ങേറി. സംസ്കൃത സർവ്വകലാശാലയിലെ അസ്പർശ്വ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് കേരളത്തിന്റെ അനുഷ്ഠാന കലകളിൽ ഒന്നായ

Read more

കോളേജ് റോഡ് പൊളിച്ച് കലുങ്ക് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം

  കാലടി: മറ്റൂർ കോളേജ് റോഡ് പൊളിച്ച് കലുങ്ക് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കാൽനട യാത്രക്കാർക്കു പോലും സഞ്ചരിക്കാൽ പറ്റാത്ത അവസ്ഥയിലാണ് റോഡ് പൊളിച്ചിട്ടിരിക്കുന്നത്. ശ്രീശങ്കരകോളേജ്, ആദിശങ്കര

Read more

കാൽനാട്ട് കർമ്മം

  കാലടി: 70-ാംമത് കാലടി മഹാ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കാലടി ശിവരാത്രി കടവിൽ നിന്ന് മണൽപ്പുറത്തേക്ക് ഭക്തജനങ്ങൾക്ക് പ്രവേശിക്കുന്നതിനായുള്ള താൽക്കാലിക പാലത്തിന്റെ കാൽനാട്ട് കർമ്മം നടന്നു. കാലടി

Read more

മലയാറ്റൂർ മണപ്പാട്ടുചിറയിലേക്ക് വെള്ളമെത്തി

  കാലടി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാറ്റൂർ മണപ്പാട്ടുചിറയിലേക്ക് വെള്ളമെത്തി തുടങ്ങി. നിറഞ്ഞു കവിഞ്ഞിരുന്ന ചിറ വറ്റി വരണ്ടു തുടങ്ങിയിരുന്നു. ഇടമലയാർ കനാലിലൂടെയാണ് മണപ്പാട്ടുചിറയിലേക്ക് വെള്ളമെത്തിയിരുന്നത്.കഴിഞ്ഞ മെയ്

Read more

കലാകാരൻമാരുടെ കൂട്ടയ്മയിൽനിന്നും സിനിമ

  കാലടി:ആലുവ കേന്ദ്രമായി ഒരു പറ്റം ചെറുപ്പക്കാർ രൂപം കൊടുത്ത കലാകാരൻമാരുടെ കൂട്ടയ്മയിൽനിന്നും സിനിമ പിറക്കുന്നു. സ്വിസ് ടെലി മീഡിയയുടെ ബാനറിൽ നവാഗതനായ ഷിജോ വർഗീസ് സംവിധാനം

Read more