മലയാറ്റൂർ നക്ഷത്ര തടാകം മെഗാകാർണിവെലിന് തുടക്കമായി

  മലയാറ്റൂർ:കണഞ്ചിപ്പിക്കുന്ന കാഴ്ച്ചകൾ ഒരുക്കി മലയാറ്റൂർ നക്ഷത്ര തടാകം മെഗാകാർണിവെലിന് തുടക്കമായി.120 ഏക്കർ വിസ്തൃതിയുലുളള മണപ്പാട്ടുചിറക്കു ചുറ്റുമാണ് നക്ഷത്രതടാകം ഒരുക്കിയിരിക്കുന്നത് .10,017 നക്ഷത്രങ്ങളാണ് ഇത്തവണ ചിറക്കു ചുറ്റും തെളിയിച്ചിരിക്കുന്നത്.കൂടാതെ

Read more

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം:നാടിനൊപ്പം നൻമയ്‌ക്കൊപ്പം

  കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രട്രസ്റ്റും ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന നാടിനൊപ്പം നൻമയ്‌ക്കൊപ്പം ശുചിത്വ പരിപാലന യജ്ഞത്തിന്റെ ഭാഗമായി അജൈവമാലിന്യ ശേഖരിച്ചു തുടങ്ങി. ഹരിത കർമ്മ സേനാംഗങ്ങൾ

Read more

അയ്മുറി ശിവക്ഷേത്രത്തിന്റെ കൊട്ടാര മാളികയുടെ അറ്റകുറ്റപണികൾ ആരംഭിച്ചു

  കൂവപ്പടി:കൂവപ്പടി അയ്മുറി ശിവക്ഷേത്രത്തിന്റെ കൊട്ടാര മാളികയുടെ അറ്റകുറ്റപണികൾ ആരംഭിച്ചു.ലോകത്തിലെ ഏറ്റവും വലിയ നന്ദി ശിൽപ്പം നിലകൊളളുന്ന ക്ഷേത്രമാണ് അയ്മുറി ശിവക്ഷേത്രം.111 വർഷത്തോളം പഴക്കമുണ്ട് ഇവിടുത്തെ കൊട്ടാര

Read more

വിസ്മയ കാഴ്ച്ചകളൊരുക്കി മലയാറ്റൂർ

  മലയാറ്റൂർ:ക്രിസ്തുശിഷ്യൻ സെന്‍റ് തോമസിന്‍റെ പാദസ്പർശമേറ്റ മല‍യാറ്റൂരിൽ ക്രിസ്മസിന്‍റെ സന്ദേശം വിളിച്ചറിയിച്ച് ആയിരമായിരം നക്ഷത്രങ്ങൾ ഭൂമിയിലും മനുഷ്യരുടെ മനസിലും മിഴിതുറക്കുകയായി. ഇത്തവണ 10,017 നക്ഷത്രങ്ങൾ മണപ്പാട്ടുചിറക്കു ചുറ്റും

Read more

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം ഒരുക്കങ്ങൾ വിലയിരുത്തി

  നടതുറപ്പു മഹോത്സവം ഗ്രീൻപ്രോട്ടോക്കോൾ പാലിച്ച് റോഡുകൾ കുറ്റമറ്റതാക്കും ഇറിഗേഷൻ പദ്ധതികളിൽ മുടക്കംകൂടാതെ വെള്ളം പംബ് ചെയും കാലടി. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ 2018 ജനുവരി 1

Read more

പെരുമ്പാവൂരിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ

  പെരുമ്പാവൂർ:പെരുമ്പാവൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ബസ്റ്റാന്റിലെ കെട്ടിടത്തിലെ കമ്പിയിലാണ് തൂങ്ങിക്കിടക്കുന്നത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല.സമീപത്ത് മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്.ഇന്നുരാവിലെ കടതുറക്കാൻ വന്നവരാണ് മൃതദേഹം കാണുന്നത്.പോലീസ് അന്വേഷണം ആരംഭിച്ചു.

Read more

രാജ്യത്താദ്യമായി സമ്പൂർണ വനിത ക്യാംപസ് യൂണിയൻ കാലടിയിൽ

  കാലടി: സംസ്കൃത സർവ്വകലാശാല ക്യാംപസ് യൂണിയൻ നയിക്കുന്നവരെല്ലാം വനിതകൾ. നൂറൂ ശതമാനം വനിതകൾ ഇത്തരത്തിൽ ആൺ-പെൺ വിദ്യാർഥികൾ പഠിക്കുന്ന ക്യാംപസിൽ തെരെഞ്ഞെടുക്കപ്പെടുന്നത് രാജ്യത്ത് ആദ്യം. തെരെഞ്ഞെടുക്കപ്പെട്ടവരെല്ലാം

Read more

ആകാശപ്പറവകളുടെ കൂട്ടുകാരൻ പറന്നകന്നു

  കാലടി:ജീവകാരുണ്യ പ്രസ്ഥാനമായ അകാശപ്പറവശളുടെ കൂട്ടുകാരന്റെ സ്ഥാപകൻ ഫാ:ജോർജ് കുറ്റിക്കൽ (67) നിര്യാതനായി.മലയാറ്റൂരിലെ ആകാശപ്പറവകളുടെ ആശ്രമത്തിൽ വച്ചായിരുന്നു അന്ത്യം.കരൾ സംബന്ധ അസുഖത്തെ തുടർന്ന് ചികിത്‌സയിലായിരുന്നു. പരേതരായ ജോസഫിന്റെയും,ത്രേസ്യയുടെയും

Read more

കാലടിയിൽ മൂന്നാമത് റെഡ് ബട്ടൺ സ്ഥാപിച്ചു

  കാലടി:സുരക്ഷക്കായി കാലടിയിൽ മൂന്നാമത് റെഡ് ബട്ടൺ സ്ഥാപിച്ചു.പിഡിഡിപി യുടെ സഹകരണത്തോടെയാണ് റെഡ് ബട്ടൺ സ്ഥാപച്ചിരിക്കുന്നത്.ബസ് സ്ന്റന്റിന്റെ മുൻപിലാണ്‌ റെഡ് ബട്ടൺ സ്ഥാപച്ചിരിക്കുന്നത്. ടൗണിലും,മറ്റുരിലും കഴിഞ്ഞ ജൂണിൽ

Read more

സംസ്കൃത സർവ്വകലാശാലയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു

  കാലടി: സംസ്കൃത സർവ്വകലാശാലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. പുതിയ ഫൈനാർട്‌സ്‌ കെട്ടിടത്തിന്റെ കോൺക്രീറ്റാണ് തകർന്നു വീണത്. ബുധനാഴ്ച്ച  രാവിലെയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയുടെ

Read more

സംസ്കൃത സർവ്വകലാശാല കവാടത്തിനു മുൻപിൽ വിദ്യാർഥിനികളുടെ നിരാഹാര സമരം

  കാലടി: കാലടി സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർഥിനികളെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചുവെന്നാരോപിച്ച്‌ ഒരു കൂട്ടം ദളിത് ഗവേഷക വിദ്യാർഥിനികൾ സർവ്വകലാശാല കവാടത്തിനു മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം

Read more

വീട്ടമ്മയുടെ സ്വപ്നം സാക്ഷാത്ക്കരിച്ച് കാലടി റോട്ടറി ക്ലബ്ബ്‌

  കാലടി: തകർന്നു വീഴാറായ കൂരയിൽ താമസിച്ചിരുന്ന സിമിക്ക് കാലടി റോട്ടറി ക്ലബ്ബിന്റെ സഹായഹസ്തം.റോട്ടറി ക്ലബ്ബ് സിമിക്ക് വീടുനിർമ്മിച്ച് നൽകി.പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടി വലിച്ചുണ്ടാക്കിയ കൂരയിലായിരുന്നു

Read more