ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് യുവാവ് മരിച്ചു

  കാലടി:ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.കാഞ്ഞൂർ കോഴിക്കാടൻപടി ഐപ്പാടൻ വീട്ടിൽ ഷാജുവിന്റെ മകൻ ലിസ്‌മോൻ (19) ആണ് മരിച്ചത്. മേക്കാലടി ഭാഗത്തുവച്ചാണ് അപകടം നടന്നത്.കാലടിയിൽ നിന്നും

Read more