അമലോത്ഭവ മാതാവിന്റെ തിരുനാൾ 5 മുതൽ 8 വരെ

  കാഞ്ഞൂർ:കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിൽ  അമലോത്ഭവ മാതാവിന്റെ ദർശന തിരുനാൾ ഡിസംബർ 5 മുതൽ 8 വരെ ആഘോഷിക്കും. 5 ന് കൊടി കയറ്റുന്നതോടെ

Read more

ബ്രോഷർ പ്രകാശനവും കൗൺസിലിംങ്ങും

  കാലടി:അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന്റെ ബ്രോഷർ പ്രകാശനവും അവസാനഘട്ട കൗൺസിലിംങ്ങും നടന്നു.600 കലാകാരികൾ പങ്കെടുക്കുന്ന കൗൺസിലിംങ്ങാണ് പൂർത്തിയായത്. പ്രൊഫ.പി.വി. പീതാംബരൻ, സുധാ പീതാംബരൻ, അദ്ധ്യാപികമാരായ അമൃത

Read more